Tuesday, May 27, 2008

വിട

അരുതെങ്കില്‍
അകലാം.
അലംഘനീയമാണല്ലോ
വിധി.
മറക്കുവാന്‍ മൊഴിയരുത്‌.
മറവിയെന്നാല്‍
മരണമാണ്‌.

3 comments:

Sunith Somasekharan said...

eppozhum maravi nallathaanu...maranavum...
kollaam..
aadyamaayaanu ningale shradhikkunnathu...parichayappeettathil santhosham...

Seema said...

മറവി എന്നാല്‍ മരണം തന്നെ....

വരികള്‍ക്കു അനുഭവത്തിന്റെ ചൂട്...!നന്നായിരിക്കുന്നു....

angadmilan said...

nannayittund.....pakshe.....
maravi oru maranamanenkil
athoru anugrahamanu......... karanam maranam vare vedanikkendallo.....